SPECIAL REPORTപ്രവാസികളുടെ സ്വപ്ന സഫലീകരണത്തിന് കേരളം തിരഞ്ഞെടുത്തത് സര്‍വ്വീസിന് കപ്പല്‍ പോലും കണ്ടെത്താന്‍ കഴിയാത്ത ചെന്നൈ കമ്പനിയെ! കെ ഫോണും കെ റെയിലും പോലെ കെ കപ്പലും പ്രതിസന്ധിയില്‍; കുറഞ്ഞ ചെലവില്‍ ദുബായില്‍ നിന്നുള്ള കൊച്ചി കപ്പല്‍ യാത്ര ഏപ്രിലില്‍ തുടങ്ങില്ലമറുനാടൻ മലയാളി ബ്യൂറോ5 Jan 2025 9:51 AM IST